Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joint Christmas Celebration

Idukki

സം​യു​ക്ത ക്രി​സ്​മ​സ് ആ​ഘോ​ഷം

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ സം​യു​ക്ത ക്രി​സ്​മ​സ് ആ​ഘോ​ഷം ക​ട്ട​പ്പ​ന സെ​ന്‍റ്് ജോ​ർ​ജ് യാ​ക്കോ​ബാ​യ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു. യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭാ ഇ​ടു​ക്കി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യ മോ​ർ പീ​ല​ക്സീ​നോ​സ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ജേ​ക്ക​ബ് കോ​ർ എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്ത് ക്രി​സ്മ​സ് കേ​ക്ക് മു​റി​ച്ചു. എ​ക്യുമെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ർ​ജ് ജേ​ക്ക​ബ്, വെ​ള്ള​യാം​കു​ടി ബ​ഥേ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി ഫാ. ​ജി​തി​ൻ വ​ർ​ഗീ​സ്, ക​ട്ട​പ്പ​ന സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി ഫാ. ​സ​ജോ ജോ​ഷ്വാ മാ​ത്യു, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ ച​ർ​ച്ച് വി​കാ​രി ഫാ. ​ബി​നോ​യി ചാ​ക്കോ കു​ന്ന​ത്ത്, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് സിഎ​സ്ഐ ​ച​ർ​ച്ച് വി​കാ​രി റ​വ ഡോ. ​ബി​നോ​യി പി. ​ജേ​ക്ക​ബ്, ക​ട്ട​പ്പ​ന ക്നാ​നാ​യ ച​ർ​ച്ച് വി​കാ​രി ഫാ. ​ഷി​ജു വ​ട്ടം​പു​റ​ത്ത്, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ച​ർ​ച്ച് സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​അ​നൂ​പ് ക​രി​ങ്ങാ​ട്, ഫാ. ​മ​ജു നി​ര​വ​ത്ത് തു​ട​ങ്ങി​യ​വ​ർ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. സ​മ്മാ​ന വി​ത​ര​ണം, കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പ് എ​ന്നി​വ​യും ന​ട​ന്നു.

Latest News

Corehub Up